‘ കോറസ് ‘
കോറസ്
കേരള ജീസസ് യൂത്ത് മ്യൂസിക് മിനിസ്ട്രയുടെ അഭ്യമുഖ്യത്തിൽ ‘കോറസ്’ എന്ന പ്രോഗ്രാം ഡിസംബർ 27 വെള്ളിയാഴ്ച മുതൽ 29, ഞായറാഴ്ച വരെ കാക്കനാട് രാജഗിരി കോളേജ് ഓഫ് മാനേജ്‌മെൻ്റ് ആൻ്റ് അപ്ലൈഡ് സയൻസസിൽവെച്ച് നടത്തപ്പെടുന്നു.
Registration for Chorus 2024 is NOW OPEN!
https://chorus.jymusicministry.in
Be part of a spirit-filled outreach experience from December 27-29, 2024, at Rajagiri College of Management and Applied Sciences, Kakkanad
Join hundreds of passionate souls ready to glorify God through music.
Don’t miss out..!!