ആദരാഞ്ജലികൾ
ജോയി സെബാസ്റ്റ്യൻ
തോട്ടയ്ക്കാട്: മരുതുപ്പറമ്പിൽ പരേതനായ വർക്കി ദേവസ്യയുടെ മകൻ റബർ ബോർഡ് ഉദ്യോഗ്യസ്ഥൻ ജോയി സെബാസ്റ്റ്യൻ (48) അന്തരിച്ചു. ജീസസ് യൂത്ത് ഇന്റർനാഷണൽ ഫോർമേഷൻ ടീം അംഗം ലിയോ ടോമിന്റെ ഭാര്യ ഡോ.ഡോണയുടെ സഹോദരിയുടെ ഭർത്താവാണ്. സംസ്‌കാരം ഇന്ന് 3.30ന് പൈലി കവലയിലുള്ള സഹോദരൻ തോമസ് സെബാസ്റ്റ്യന്റെ വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ്: ജോർജ് കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ആലപ്പുഴ ചാരങ്കാട് ഡോൺസി (മുൻ ജീസസ് യൂത്ത്) മക്കൾ: എവ്ലിൻ അന്ന ജോയ്, ഷോൺ സെബാസ്റ്റ്യൻ, ആന്റോ സെബാസ്റ്റ്യൻ.