ആലുവ: കേരള ജീസസ് യൂത്ത് ഫാമിലി സ്ട്രീമിന്റെ നേതൃത്വത്തിൽ CHOICE – 2025 നടത്തപ്പെടുന്നു. ഓഗസ്റ്റ് 15 വെള്ളിയാഴ്ച രാവിലെ 9:00 മണി മുതൽ 17 ഞായറാഴ്ച ഉച്ചയ്ക്ക് 2:00 pm വരെ ആലുവ ആത്മദർശനിൽ വെച്ച് നടത്തുന്നു.
CHOICE – 2025 എന്ന ഈ പ്രോഗ്രാം വിവാഹത്തിന് വേണ്ടി ഒരുങ്ങുന്നവർക്കു വേണ്ടി ആയിരിക്കും.
രജിസ്‌ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു.
Only 25 seats available and will be first come basis.
https://forms.gle/wuYbvsF1qMznQrpS8
Post Views: 242
Previous Posts
ബോബി അച്ചനോടൊപ്പം ഒരുദിനം ജൂൺ 1 ഞായറാഴ്ച്ച – 2025May 27, 2025
CHOSEN’25: 118 Young Lives Touched by Christ in KanjirappallyMay 26, 2025
റവ.ഫാ.ബോബി ജോസ് കപ്പൂച്ചിൻ നയിക്കുന്ന നവീകരണ ധ്യാനം 2025 ജൂലൈ 11 മുതൽ 15 വരെMay 26, 2025
New Jesus Youth Kerala Kids Team Announced for 2025–2027May 26, 2025
Sound Reply | Kairos Global | March 2025May 23, 2025
കാല്‍വരി നാഥനൊപ്പം I Kairos Malayalam I March 2025May 23, 2025
This is about the selection of Pope Leo XIV, from a Judge in Kenya who is not a Catholic.May 23, 2025
Buds Craftcity @ Your Doorstep: A Kairos Initiative Blossoms in India!May 23, 2025
Jesus Youth Punalur Zone to Hold Zonal Adoration at Maruthimoodu This SundayMay 23, 2025
Youth Retreat ‘Chosen – The Special Call’ Inaugurated with Spirit-filled JoyMay 23, 2025