കൊല്ലം : കോവിൽതോട്ടം സാൻപിയോ റിട്രീറ്റ് ഹൗസിൽ നവീകരണ ധ്യാനം ജൂലൈ 11 മുതൽ 15 വരെ നടത്തപ്പെടും. ധ്യാനം നയിക്കുന്നത് പ്രശസ്ത ധ്യാനപ്രഭാഷകനായ റവ.ഫാ.ബോബി ജോസ് കപ്പൂച്ചിൻ ആയിരിക്കും. ജൂലൈ 11 വെള്ളിയാഴ്ച വൈകിട്ട് 6:00 മണിക്ക് ആരംഭിക്കുന്ന ധ്യാനം, ജൂലൈ 15 ചൊവ്വാഴ്ച രാവിലെ 8:00 മണിക്ക് സമാപിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനു വേണ്ടിയും ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 85470 25475, 94974 48479.
Post Views: 367
Previous Posts
New Jesus Youth Kerala Kids Team Announced for 2025–2027May 26, 2025
Sound Reply | Kairos Global | March 2025May 23, 2025
കാല്‍വരി നാഥനൊപ്പം I Kairos Malayalam I March 2025May 23, 2025
This is about the selection of Pope Leo XIV, from a Judge in Kenya who is not a Catholic.May 23, 2025
Buds Craftcity @ Your Doorstep: A Kairos Initiative Blossoms in India!May 23, 2025
Jesus Youth Punalur Zone to Hold Zonal Adoration at Maruthimoodu This SundayMay 23, 2025
Youth Retreat ‘Chosen – The Special Call’ Inaugurated with Spirit-filled JoyMay 23, 2025
സ്റ്റെഫാനോ പെസ്ചിയേര (Stefano Peschiera) I Kairos Malayalam I March 2025May 22, 2025
From Persecution to Patronage The Development of Early Christian Art | Kairos Global | March 2025May 22, 2025
Night Vigil at Divine Mercy Retreat Centre Draws the Faithful to Prayer and FellowshipMay 22, 2025