ബോബി അച്ചനോടൊപ്പം ഒരുദിനം ജൂൺ 1 ഞായറാഴ്ച്ച – 2025

അങ്കമാലി: മരോട്ടിച്ചോട്, ബോബി അച്ചനോടൊപ്പം ഒരുദിനം ജൂൺ 1 ഞായറാഴ്ച്ച 4 മണി മുതൽ മരോട്ടിച്ചോട് സെ. ആൻ്റണീസ് ചർച്ച് റോഡിലെ പീപ്പിൾസ് ട്രീയിൽ വെച്ച് നടത്തുന്നു. തിരക്കുകളിൽ നിന്നും കണക്കുകൂട്ടലുകളിൽ നിന്നുമൊക്കെ ഒഴിഞ്ഞ് വെറുതേയിരിക്കാം നമുക്കൊരുത്തിരി നേരം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ: +91 94 9510 7722