റവ.ഫാ.ബോബി ജോസ് കപ്പൂച്ചിൻ നയിക്കുന്ന നവീകരണ ധ്യാനം 2025 മെയ് 16 മുതൽ 20 വരെ

കൊല്ലം : കോവിൽതോട്ടം സാൻപിയോ റിട്രീറ്റ് ഹൗസിൽ നവീകരണ ധ്യാനം മെയ് 16 മുതൽ 20 വരെ നടത്തപ്പെടും. ധ്യാനം നയിക്കുന്നത് പ്രശസ്ത ധ്യാനപ്രഭാഷകനായ റവ.ഫാ.ബോബി ജോസ് കപ്പൂച്ചിൻ ആയിരിക്കും.മെയ് 16 വെള്ളിയാഴ്ച വൈകിട്ട് 6:00 മണിക്ക് ആരംഭിക്കുന്ന ധ്യാനം, മെയ് 20 ചൊവ്വാഴ്ച രാവിലെ 8:00 മണിക്ക് സമാപിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനു വേണ്ടിയും ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 85470 25475, 94974 48479.