January 22, 2025
Jobs & Career

കേരള ഗ്രാമീണ ബാങ്കുകളിലെ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള 9995 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

  • June 20, 2024
  • 1 min read
കേരള ഗ്രാമീണ ബാങ്കുകളിലെ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള 9995 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

കേരളത്തിലെ ഗ്രാമീണ ബാങ്കുകള്‍ ഉള്‍പ്പടെ ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) ഓഫീസ് അസിസ്റ്റന്റ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി അപേക്ഷ ക്ഷണിച്ചു. 9995 ഒഴിവുകളിലേക്ക് ഡിഗ്രി അടിസ്ഥാനയോഗ്യത ഉള്ളവര്‍ക്ക് ഓണ്‍ലൈന്‍ ആയി ഇപ്പോൾ അപേക്ഷിക്കാം.

അപേക്ഷ നൽകേണ്ട അവസാന തിയതി : ജൂണ്‍ 27, 2024

അപേക്ഷ നൽകുന്നതിനും കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് ക്ലിക്ക് ചെയ്യുക 👇🏼👇🏼
https://www.afctcr.com/#/plan?id_=yeAxYMESlb

About Author

കെയ്‌റോസ് ലേഖകൻ