January 22, 2025
Jesus Youth

ജീസസ് യൂത്ത് യു.എ.ഇ. ദേശീയ കൗൺസിലിന് പുതിയ നേതൃത്വം

  • June 19, 2024
  • 1 min read
ജീസസ് യൂത്ത് യു.എ.ഇ. ദേശീയ കൗൺസിലിന് പുതിയ നേതൃത്വം

ജീസസ് യൂത്ത് യു.എ.ഇ. ദേശീയ കൗൺസിലിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജൂൺ 17,18 തീയതികളിൽ നടന്ന ജീസസ് യൂത്ത് യു.എ.ഇ. നാഷണൽ അസംബ്ലിയിലാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.

അനീഷ് മാത്യു (കോർഡിനേറ്റർ), റിജോ ജോൺ (അസി. കോർഡിനേറ്റർ), ജോബി വർഗീസ്, സിറിൽ റാഫേൽ, ആസാ ജോർജ്ജ്, ഗോൾവിൻ പീറ്റർ, നെൽസൺ വർഗീസ്, ടെസ്സി ലിജോ, സാം പയസ് എന്നിവരാണ് മറ്റു അംഗങ്ങൾ. ഫാ. പീറ്റർ പിഎം OFM CAP ആണ് ചാപ്ലയിൻ, ബിജു പി.സി, മാത്യു തോമസ് എന്നിവർ ആനിമേറ്റർമാരായിരിക്കും.

സ്ഥാനമൊഴിയുന്ന മുൻ കോർഡിനേറ്റർ ലിജോ വർഗീസിനും ദേശിയ കൗൺസിൽ അംഗങ്ങൾക്കും ജീസസ് യൂത്ത് ഇന്റർ നാഷണൽ കോർഡിനേറ്റർ മിഥുൻ പോൾ അഭിനന്ദനങ്ങൾ അറിയിച്ചു.

About Author

കെയ്‌റോസ് ലേഖകൻ