തൃശ്ശൂർ: 30-ാമത് ജറുസലം കൺവെൻഷൻ 2024 ഡിസംബർ 5 മുതൽ 8 വരെ തലോർ ജറുസലം ധ്യാനകേന്ദ്രത്തിൽ വച്ച് നടക്കുന്നു. ദിവസവും രാവിലെ 8:30 മുതൽ 3:30 വരെ കൺവെൻഷൻ നടത്തപ്പെടും.
പ്രസിദ്ധമായ കൺവെൻഷന്റെ ഉദ്ഘാടനം മാർ പ്രിൻസ് പാണേങ്ങാടൻ നിർവഹിക്കും. വിശ്വാസം, ആത്മീയത, ധ്യാനം എന്നിവയ്ക്കായി ഒരുക്കിയിരിക്കുന്ന ഈ കൺവെൻഷനിൽ പങ്കെടുക്കുവാൻ വിശ്വാസികളേയും താത്പര്യമുള്ളവരെയും സ്വാഗതം ചെയ്യുന്നു.
പങ്കെടുക്കുവാനുള്ള വിവരങ്ങൾക്കും ബുക്കിംഗുകൾക്കും:
ഇമെയിൽ: mailtojerusalem@gmail.com
ഫോൺ: 7025152530
Post Views: 318
Previous Posts
സഹനങ്ങളുടെ അർത്ഥംSeptember 24, 2024
നമുക്കുമാകാം ശക്തരും ധീരരുംSeptember 24, 2024
ആദരാഞ്ജലികൾSeptember 24, 2024
Bangalore JY Professional Ministry to Host ‘Teachers Gathering 24’September 23, 2024
ജീവിതത്തിന്റെ താളുകൾSeptember 23, 2024
ഇക്കോളജിക്കൽ സ്പിരിച്വാലിറ്റി അനിവാര്യമോ?September 23, 2024
വിശുദ്ധമായ ഉറക്കം… The Sacred SiestaSeptember 21, 2024
JY University Ministry, Dubai to Host “In His Presence” Event this SundaySeptember 21, 2024
Jesus Youth Ras Al Khaimah to Host One-Day Youth Program on December 1September 21, 2024
New JY Scarborough IY Core Team AnnouncedSeptember 21, 2024