30-ാം ജറുസലം കൺവെൻഷൻ ഡിസംബർ 5 മുതൽ 8 വരെ
തൃശ്ശൂർ: 30-ാമത് ജറുസലം കൺവെൻഷൻ 2024 ഡിസംബർ 5 മുതൽ 8 വരെ തലോർ ജറുസലം ധ്യാനകേന്ദ്രത്തിൽ വച്ച് നടക്കുന്നു. ദിവസവും രാവിലെ 8:30 മുതൽ 3:30 വരെ കൺവെൻഷൻ നടത്തപ്പെടും.
പ്രസിദ്ധമായ കൺവെൻഷന്റെ ഉദ്ഘാടനം മാർ പ്രിൻസ് പാണേങ്ങാടൻ നിർവഹിക്കും. വിശ്വാസം, ആത്മീയത, ധ്യാനം എന്നിവയ്ക്കായി ഒരുക്കിയിരിക്കുന്ന ഈ കൺവെൻഷനിൽ പങ്കെടുക്കുവാൻ വിശ്വാസികളേയും താത്പര്യമുള്ളവരെയും സ്വാഗതം ചെയ്യുന്നു.
പങ്കെടുക്കുവാനുള്ള വിവരങ്ങൾക്കും ബുക്കിംഗുകൾക്കും:
ഇമെയിൽ: mailtojerusalem@gmail.com
ഫോൺ: 7025152530