പ്രോലൈഫ് ടീച്ചേഴ്‌സ് സെമിനാർ 2024
തൃശൂർ: തൃശൂർ അതിരൂപത ജോൺ പോൾ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 21-ാം തീയതി പ്രോലൈഫ് ടീച്ചേഴ്‌സ് സെമിനാർ നടത്തുന്നു. സെന്റ് ക്ലെയർ സ്കൂൾ ഹാളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്
റവ. ഡോ. ഡെന്നി താണിക്കൽ: 9605043327
ജോസഫ് ആഴ്‌ചങ്ങാടൻ: 9846142576
പ്രിൻസ് എഫ് കാരക്കോട്ട്: 7012146211
ജോജു ജോസ്: 9744221208