January 23, 2025
Jesus Youth News

BURNING BUSH 2024 സമാപിച്ചു

  • September 19, 2024
  • 1 min read
BURNING BUSH 2024 സമാപിച്ചു

ആലുവ: ആലുവ സബ്‌സോൺ സർവീസ് ടീമിന്റെ നേതൃത്വത്തിൽ നടത്തിയ BURNING BUSH 2024 സമാപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ആലുവ നിവേദിതയിൽ ആരംഭിച്ച പരിപാടിയിൽ 83 യുവതിയുവാക്കൾ പങ്കെടുത്തു. വൈദികരുടെയും സിസ്റ്റേഴ്സിന്റെയും സാനിധ്യത്തിൽ വളരെ സമ്പന്നമായിരുന്നു പരിപാടി. കൂടാതെ സബ്‌സോൺ എൽഡേഴ്സ്, കുടുംബങ്ങൾ എന്നിവരുടെയെല്ലാം ഒത്തുകൂടലിനും BURNING BUSH കാരണമായി.

About Author

കെയ്‌റോസ് ലേഖകൻ