കൊച്ചി: ചിറ്റൂർ ധ്യാനകേന്ദ്രത്തിൽ ഇന്ന് (സെപ്റ്റംബർ 13) രാത്രി 9.30 മുതൽ 1.00 മണി വരെ ഫാ. ഷിനോജ് അരഞ്ചേരിയും ബ്രദർ റോബിൻ ആന്റണിയും ജാഗരണ പ്രാർത്ഥന നയിക്കുന്നു. ജപമാല, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുർബാന എന്നിവയെല്ലാമടങ്ങിയ ജാഗരണ പ്രാർത്ഥനയിലേക്ക് എല്ലാ ദൈവമക്കളെയും സ്വാഗതം ചെയ്യുന്നു.
Post Views: 139