പോൾ കോഴ്സ് സംഘടിപ്പിക്കുന്നു
തൃശൂർ: ജീസസ് യൂത്ത് തൃശൂർ ഫോർമേഷൻ ബേസിന്റെ നേതൃത്വത്തിൽ പോൾ കോഴ്സ് സംഘടിപ്പിക്കുന്നു. തൃശൂർ സെന്റ്. ക്ലയർ CGHS സ്കൂളിൽ സെപ്റ്റംബർ 21-ാം തിയതി രാവിലെ 9.30 മുതൽ വൈകീട്ട് 5.00 വരെയാണ് പോൾ കോഴ്സ് നടത്തുന്നത്. കോഴ്സിലെ ആദ്യ രണ്ടു സെഷനുകളാണ് ഇപ്പോൾ നടത്തുന്നത്. ഫിലിപ്പ് കോഴ്സ് കഴിഞ്ഞവർക്കും പോൾ കോഴ്സിലെ സെഷനുകൾ മിസ്സ് ആയവർക്കും കോഴ്സിൽ പങ്കെടുക്കാവുന്നതാണ്. താത്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷൻ ഫീസ് 150/-
രജിസ്‌ട്രേഷൻ ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSdApMagWADSXuMtEU0-GUMULJgRyAfWVQekcvLXJyT4_4e3pw/viewform?usp=sf_link
കൂടുതൽ വിവരങ്ങൾക്ക്
ജോൺസൻ: +91 8086058493
ഫ്രഡി: +91 8943230121