ഫ്രൈഡേ സ്പിരിച്വൽ ഗാതറിംഗ്
ഒല്ലൂർ: ജീസസ് യൂത്ത് തൃശൂർ ഫാമിലി സ്ട്രീമിന്റെ നേതൃത്വത്തിൽ ഫ്രൈഡേ സ്പിരിച്വൽ ഗാതറിംഗ് സംഘടിപ്പിക്കുന്നു. ഒല്ലൂർ വി. എവുപ്രാസ്യ തീർത്ഥകേന്ദ്രത്തിൽ നാളെ, സെപ്റ്റംബർ 13-ാം തിയതി രാത്രി 7 മുതൽ 9.30 വരെയാണ് ഗാതറിംഗ് സംഘടിപ്പിക്കുന്നത്. നവ വൈദികൻ ഫാ.ജോസഫ് ചൂണ്ടലിന്റെ കാർമികത്വത്തിൽ കുർബാനയും ഫാമിലി ബ്ലെസ്സിങ്ങും ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്.