January 23, 2025
Jesus Youth News

Lourdes – സബ്‌സോൺ വൺഡേ

  • September 12, 2024
  • 1 min read
Lourdes – സബ്‌സോൺ വൺഡേ

തൃശൂർ: ജീസസ് യൂത്ത് തൃശൂർ സോണിലെ ലൂർദ് സബ്‌സോണിന്റെ നേതൃത്വത്തിൽ സബ്‌സോൺ വൺഡേ സംഘടിപ്പിക്കുന്നു. മുക്കാട്ടുക്കര ബെത്‌ലഹേം കോൺവെന്റ് സ്കൂളിൽ ഓഗസ്റ്റ് 26-ാം തിയതി രാവിലെ 11 മുതൽ വൈകീട്ട് 4 വരെയാണ് സബ്‌സോൺ വൺഡേ സംഘടിപ്പിക്കുന്നത്.

About Author

കെയ്‌റോസ് ലേഖകൻ