Jesus Youth News ‘Sanctus Via’ – സബ്‌സോൺ വൺഡേ കെയ്‌റോസ് ലേഖകൻ September 12, 2024 1 min read തൃശൂർ: ജീസസ് യൂത്ത് തൃശൂർ സോണിലെ ബസിലിക്ക സബ്‌സോണിൽ സബ്‌സോൺ വൺഡേ ‘Sanctus Via’ സംഘടിപ്പിക്കുന്നു. തൃശൂർ സേക്രഡ് ഹാർട്ട് സ്കൂളിൽ സെപ്റ്റംബർ 22-ാം തിയതി രാവിലെ 11 മുതൽ വൈകീട്ട് 3.30 വരെയാണ് ‘Sanctus Via’ നടത്തുന്നത്. Post Views: 203