January 23, 2025
Jesus Youth News

കോട്ടയം ജീസസ് യൂത്ത് ഫിലിപ്പ് കോഴ്സ് നടത്തുന്നു

  • September 9, 2024
  • 1 min read
കോട്ടയം ജീസസ് യൂത്ത് ഫിലിപ്പ് കോഴ്സ് നടത്തുന്നു

പുതുപ്പള്ളി: കോട്ടയം ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 27 മുതൽ 29 വരെ ഫിലിപ്പ് കോഴ്സ് നടത്തുന്നു. പുതുപ്പള്ളി സ്പിരിച്വാലിറ്റി സെന്ററിലാണ് കോഴ്സ് നടത്തുന്നത്. താത്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷൻ ഫീസ് 1200 രൂപ.

രജിസ്‌ട്രേഷൻ ലിങ്ക്: https://forms.gle/P6Q2i5gRxi2k4D9h8

About Author

കെയ്‌റോസ് ലേഖകൻ