January 22, 2025
Jesus Youth News

Kairos@your_Fingertips

  • September 6, 2024
  • 1 min read
Kairos@your_Fingertips

യൂത്ത് ലീഡേഴ്സ്, വിശ്വാസ പരിശീലകർ എന്നിങ്ങനെ താല്പര്യമെടുക്കുന്ന ആർക്കും ഉപയോഗിക്കത്തക്ക വിധത്തിൽ കെയ്റോസ് പ്രസിദ്ധീകരിച്ചിട്ടുള്ള ഓഡിയോ വീഡിയോ, കാർട്ടൂൺ, ആക്ഷൻ സോങ്ങുകൾ, എന്നിങ്ങനെയുള്ള എല്ലാത്തരം റിസോർസ് മെറ്റീരിയലുകളുടെ ശേഖരത്തിലേയ്ക്കുള്ള വാതിലാണ് Kairos@your_FingertipS എന്ന ലിങ്ക്. ഇത് പ്രയോജനപ്പെടുത്താൻ ഏവരെയും ക്ഷണിക്കുന്നു.

https://www.jykairosmedia.org/kairosatyourfingertips

About Author

കെയ്‌റോസ് ലേഖകൻ