ജീസസ് യൂത്ത് പ്രൊഫഷണൽസ് മിനിസ്ട്രി – ഹോമിയോ സ്ട്രീമിന് പുതിയ നേതൃത്വം
ജീസസ് യൂത്ത് കേരള പ്രൊഫഷണൽസ് മിനിസ്ട്രി – ഹോമിയോ സ്ട്രീമിന്റെ 2024-26 പ്രവർത്തനവർഷത്തേക്ക് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. കോ-ഓർഡിനേറ്ററായി ഡോ. സ്മിത വിനോദും അസി. കോ-ഓർഡിനേറ്ററായി ഡോ. ഐശ്വര്യ ജോയും തെരഞ്ഞെടുക്കപ്പെട്ടു.
ഫാ. ടൈറ്റസ് തട്ടമറ്റത്തിൽ SVD ആണ് ചാപ്ലിൻ. ഡോ. അലീന റോയ് (സെക്രട്ടറി), ഡോ. ജോസ്‌മി കെ. ജോസ് (ഫിനാൻസ്), ഡോ. ബീന ജോൺസൻ (ഇന്റർസെഷൻ), ഡോ. സിമി ആന്റണി (ടീച്ചിങ്), ഡോ. സി. സചിത (ടീച്ചിങ്), ഡോ. ആനി ഷിബു (ഔട്ട്റീച്), ഡോ. ആൻസി റിജോ (ഇൻസ്റ്റിട്യൂഷൻ), ഡോ. ബിജി ജോസ് (ഇൻസ്റ്റിട്യൂഷൻ), എന്നിവരാണ് മറ്റു ഭാരവാഹികൾ.