തിരുവനന്തപുരം ക്യാമ്പസ് മീറ്റ് 2024
തിരുവനന്തപുരം: ജീസസ് യൂത്ത് തിരുവനന്തപുരം സോണിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 13 മുതൽ 16 വരെ തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളേജിൽ ക്യാമ്പസ് മീറ്റ് 2024 സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
രജിസ്‌ട്രേഷൻ ലിങ്ക്: https://bit.ly/CampusMeet_24
കൂടുതൽ വിവരങ്ങൾക്ക്
ജോണി: 9745062751
റെയിം: 6282515070