TCBR: The Complete Bible Reading

ഒമാൻ: സലാല ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ ഓൺലൈനായും ഓഫ്‌ലൈനായും സമ്പൂർണ ബൈബിൾ പാരായണം നടത്തുന്നു. ഇന്ന് ഒമാൻ രാവിലെ 8.30ന് സലാലാ സെന്റ് ഫ്രാൻസിസ് ദേവാലയത്തിൽ വെച്ചു ഉദ്ഘാടനം ചെയ്ത ബൈബിൾ പാരായണത്തിലേക്ക് ജീസസ് യൂത്ത് സലാലാ ഏവരെയും സ്വാഗതം ചെയ്യുന്നു.
Video call link: https://meet.google.com/dcc-wifv-zcx
Or dial: +1 478-331-6008 PIN: 191915817
More phone numbers: https://tel.meet/dcc-wifv-zcx?pin=1120190476341