പാലാരിവട്ടം: 35-ാമത് കെസിബിസി ഓൾ കേരള പ്രൊഫഷണൽ നാടകമേള 2024 സെപ്റ്റംബർ മാസം പിഒസിയിൽ. സെപ്റ്റംബർ 2നു നാടകങ്ങളുടെ പേരും തീയതിയും അറിയിക്കും.
നാടകങ്ങൾ കാണാൻ ധാരാളം ആളുകൾ ആഗ്രഹം പ്രകടിപ്പിക്കുന്നതിനാൽ സീസൺ ടിക്കറ്റ്സ് ആവശ്യമുള്ളവർക്ക് സീറ്റ് റിസർവേഷനു സെപ്റ്റംബർ 2 മുതൽ അവസരം ഉണ്ടാകും. എല്ലാ നാടകങ്ങളും കാണാൻ താൽപ്പര്യം ഉള്ളവർക്കാണ് ഈ അവസരം.
കൂടുതൽ വിവരങ്ങൾക്ക്: 8281054656