സ്വാന്തന കമ്മ്യൂണിറ്റിക്ക് പുതിയ നേതൃത്വം
സാന്ത്വന കമ്മ്യൂണിറ്റിയുടെ സർവന്റ് ലീഡറായി ശ്രീമതി ജിനി ലോബോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അസിസ്റ്റൻ്റ് സർവൻ്റ് ലീഡറായി ഷൈനി അലക്സി, കൗൺസിലർമാരായി ശ്രീമതി ജൂലിയ പ്രിൻസ്, ശ്രീമതി സാലി സന്തോഷ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് ടീം സ്ഥാപകൻ ഫാ. ധീരജ് സാബുവിനെയും ഇടയൻ ഫാ. ഡെന്നി ജോർജിനെയും സന്ദർശിച്ചു.