January 22, 2025
Jesus Youth News

ജീസസ് യൂത്തിന്റെ നാൾ വഴികൾ

  • August 29, 2024
  • 1 min read
ജീസസ് യൂത്തിന്റെ നാൾ വഴികൾ

ജീസസ് യൂത്തിന്റെ സ്വന്തം എഡ്ഡിച്ചേട്ടൻ എന്നും വ്യത്യസ്തനാണ്… ചിന്തകൾകൊണ്ടും പ്രവർത്തനങ്ങൾകൊണ്ടും ഏറെ മുന്നേ ഓടി പുതിയ വഴി തുറന്നു തരുന്ന ആദ്യകാല ജീസസ് യൂത്ത്‌. ചില ബ്ലോഗ്ഗ് വിശേഷങ്ങളുമായാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ജീസസ് യൂത്തിന്റെ ചരിതം, നാഴിക കല്ലുകൾ, പലപ്പോഴായി പ്രസിദ്ധീകരിച്ച ലേഖനങ്ങൾ, ചിന്തകൾ എല്ലാം അതിലുണ്ട്. ജീസസ് യൂത്തിന്റെ നാൾ വഴികൾ മനസ്സിലാക്കാൻ ഒരുപാട് സഹായിക്കും.

ബ്ലോഗ് വായിക്കാം: https://edward-edezhath.blogspot.com/2024/08/jesus-youth-journey-milestones-bjep014.html

About Author

കെയ്‌റോസ് ലേഖകൻ