ആദരാഞ്ജലികൾ
കോട്ടയം സോൺ ജീസസ് യൂത്തിലെ എൽഡറും, മുൻ ഫാമിലി കോർഡിനേറ്ററും ആയിരുന്ന ജോബി മാത്യുവിൻ്റെയും (Technical officer Gov. medical college, TVM ) നഴ്സസ് മിനിസ്ട്രി ആനിമേറ്റർ ഡെൽറ്റി ജോബിയുടെയും ( Tutor, Mar Sleeva College of Nursing, Cherpunkal ) മകൻ വടക്കേത്തകിടിയേൽ നോയൽ ജോബി (21) നിര്യാതനായി. ജോഷിയുടെ (ജോഷി-ജോമോൾ) അനുജന്റെ മകനാണ്.
മൃതസംസ്കാര ശുശ്രൂഷകൾ 30/08/2024 വെള്ളിയാഴ്ച വൈകുന്നേരം 3.00ന് ഭവനത്തിൽ ആരംഭിച്ച് ഏറ്റുമാനൂർ ക്രിസ്തുരാജ് പള്ളി സിമിത്തേരിയിൽ (ശാന്തിതീരം) അടക്കം ചെയ്യുന്നു.
മകന്റെ നിര്യാണത്തിൽ ദുഃഖിതരായിരിക്കുന്ന കുടുംബാംഗങ്ങളെ ജീസസ് യൂത്ത്കുടുംബത്തിന്റെ അനുശോചനം അറിയിക്കുന്നു. എല്ലാവരും പ്രാർത്ഥനയിൽ ഓർക്കുമല്ലോ.