കോട്ടയം ജിസസ് യൂത്ത് പോൾ കോഴ്സ് ഒരുക്കുന്നു
കോട്ടയം: ജിസസ് യൂത്ത് കോട്ടയം സോണിന്റെ നേതൃത്വത്തിൽ പോൾ കോഴ്സിന്റെ രണ്ടാമത്തെ ലെവലായ 3,4 സെഷനുകൾ ഒരുക്കുന്നു. ഓഗസ്റ്റ് 31ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് ദേവാലയത്തിനു സമീപത്തെ അജി ചേട്ടന്റെ ഭവനത്തിലാണ് ക്ലാസുകൾ ഒരുക്കിയിരിക്കുന്നത്. നമ്മിൽ ക്രിസ്തു രൂപപ്പെടുന്നതിനും ജീസസ് യൂത്ത് ജീവിത ശൈലിയിൽ വളരാനും സഹായിക്കുന്ന കോഴ്സിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത രജിസ്റ്റർ ചെയ്യുക.
രജിസ്ട്രേഷൻ ഫീസ് 150/-
https://forms.gle/5VH2oq5cMgRcoMNbA
കൂടുതൽ വിവരങ്ങൾക്ക്
Tony- 9995104933