Ignite 2024
കളമശ്ശേരി: ജീസസ് യൂത്ത് കൊച്ചി സബ്‌സോണിന്റെ നേതൃത്വത്തിൽ IGNITE ’24 ട്രെയ്നിംഗ് പ്രോഗ്രാം നടത്തുന്നു. സെപ്റ്റംബർ 6 മുതൽ 8 വരെ കളമശ്ശേരിയിലെ എമ്മാവൂസിൽ വെച്ചാണ് ട്രെയിനിംഗ് സംഘടിപ്പിക്കുന്നത്. സബ്‌സോണിലെ വിവിധ പ്രാർത്ഥനാ ഗ്രൂപ്പുകളെ ശക്തിപ്പെടുത്താനും ഏകോപിപ്പിക്കാനും സഹായിക്കുന്ന പ്രോഗ്രാമിൽ കൊച്ചിയിലെ 13 ഇടവകകളിൽ നിന്നും 76 പേർ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
സാലിൻ: 7736723244
മനു: 9656430440