ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
ഏറ്റുമാനൂർ: ഏറ്റുമാനൂർ മംഗളം ക്യാമ്പസ്സിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ പ്രൊഫസർ, അസ്സോസിയേറ്റ്, അസിസ്റ്റന്റ്, HOD, ലാബ് ഇൻസ്ട്രക്ടർ എന്നിവയ്ക്കു പുറമെ ഓഫീസ് അസിസ്റ്റന്റ്, ലൈബ്രേറിയൻ, ഡ്രൈവർ, സെക്യൂരിറ്റി എന്നീ തസ്തികകളിലേക്കും അപേക്ഷകൾ ക്ഷണിക്കുന്നു. മുതിർന്ന ജീസസ് യൂത്തായ ജോഷി മാത്യു ആണ് മംഗളം പോളിടെക്‌നിക് കോളേജിന്റെ പ്രിൻസിപ്പാൾ.
താല്പര്യമുള്ളവർ hr@mangalam.in എന്ന ഇമെയിൽ ഐഡിയിലേക്ക് അപേക്ഷകൾ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0481-2710120