January 24, 2025
Jesus Youth News

വേലൂർ സബ്‌സോൺ വൺഡേ ‘Arise’ 18ന്

  • August 14, 2024
  • 1 min read
വേലൂർ സബ്‌സോൺ വൺഡേ ‘Arise’ 18ന്

വേലൂർ: തൃശ്ശൂർ സോണിലെ വേലൂർ സബ്സോണിൽ സബ്‌സോൺ വൺഡേ നടത്തുന്നു. എല്ലാവരെയും ഈശോയുടെ മഹത്വം ദർശിക്കാനും അതുവഴി ആത്മീയ ഉണർവിലേക്ക് എത്തിക്കാനും ഏശയ്യ 60:1 നെ ആസ്പതമാക്കിയാണ് സബ്സോൺ വൺഡേ നടക്കുന്നത്. ഓഗസ്റ്റ് 18-ാം തിയതി എരനെല്ലൂർ ജപമാല റാണി ദൈവാലയത്തിലാണ് ‘Arise’ സംഘടിപ്പിക്കുന്നത്.

താല്പര്യമുള്ളവർ എത്രയും വേഗം താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക
https://forms.gle/s3AUQnsDsQTCxDDT9

About Author

കെയ്‌റോസ് ലേഖകൻ