January 23, 2025
News

കാഴ്ചയുടെയും കലാവിഷ്ക്കാരത്തിന്റെയും വിരുന്നൊരുക്കി ‘ഡേവിഡ്’ സൗജന്യ സ്ട്രീമിംഗ് തുടരുന്നു

  • August 12, 2024
  • 1 min read
കാഴ്ചയുടെയും കലാവിഷ്ക്കാരത്തിന്റെയും വിരുന്നൊരുക്കി ‘ഡേവിഡ്’ സൗജന്യ സ്ട്രീമിംഗ് തുടരുന്നു

ബൈബിളിലെ ഇതിഹാസകഥാപാത്രമായ ദാവീദിന്റെ കഥ പറയുന്ന ദൃശ്യാവിഷ്‌കാരം ‘ഡേവിഡ്’ സൗജന്യ സ്ട്രീമിംഗ് തുടരുന്നു. സൈറ്റ് & സൗണ്ട് തിയേറ്റേഴ്സ് നിർമ്മിച്ച ‘ഡേവിഡ്’ ഓഗസ്റ്റ് 9 മുതൽ 11 വരെ സൈറ്റ് & സൗണ്ട് ടിവി എന്ന ഒടിടി പ്ലാറ്റഫോമിലൂടെയാണ് സൗജന്യ സംപ്രേഷണം ചെയ്തത്. ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജർമ്മൻ, കൊറിയൻ, ചൈനീസ്, പോർച്ചുഗീസ് എന്നീ ഭാഷകളിൽ സബ്ടൈറ്റിലുകൾ ലഭ്യമാണ്.

ദാവീദിന്റെ ജീവിതത്തിലെ എല്ലാ മുഹൂർത്തങ്ങളും കോർത്തിണക്കിയ ഈ ദൃശ്യാവിഷ്‌കാരം ഏറെ ലോക പ്രശംസ നേടിയതാണ്. കാണാനുള്ള ലിങ്ക്
https://www.sight-sound.tv/david-streaming-free-august-9-11/videos/david-1

About Author

കെയ്‌റോസ് ലേഖകൻ