January 23, 2025
News

കാഞ്ഞിരപ്പള്ളി അമലയുടെ “തച്ചൻ” വേദികളിലേക്ക്

  • August 12, 2024
  • 1 min read
കാഞ്ഞിരപ്പള്ളി അമലയുടെ “തച്ചൻ” വേദികളിലേക്ക്

വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിതത്തെ ആസ്പദമാക്കി ഹേമന്ത് കുമാർ രചിച്ചു രാജേഷ് ഇരുളം സംവിധാനം ചെയ്ത കാഞ്ഞിരപ്പള്ളി അമലയുടെ 36-ാമത് നാടകം “തച്ചൻ” 2024 ആഗസ്റ്റ് 25 മുതൽ വേദികളിലേക്ക്.

അന്വേഷണങ്ങൾക്ക്: 9447564084, 9447257569

About Author

കെയ്‌റോസ് ലേഖകൻ