Jesus Youth News ഒല്ലൂർ സബ്സോൺ നൈറ്റ് വിജിൽ കെയ്‌റോസ് ലേഖകൻ August 10, 2024 0 min read ഒല്ലൂർ: ജീസസ് യൂത്ത് തൃശൂർ സോണിലെ ഒല്ലൂർ സബ്സോണിൽ ഇന്ന് രാത്രി നൈറ്റ് വിജിൽ നടത്തുന്നു. ഇന്ന് രാത്രി 10 മണി മുതൽ ആരംഭിക്കുന്ന നൈറ്റ് വിജിൽ പെരിഞ്ചേരി സേക്രഡ് ഹാർട്ട് ദൈവാലയത്തിലാണ് സംഘടിപ്പിക്കുന്നത്. Post Views: 232