January 23, 2025
Jesus Youth News

പാരന്റ്ഹുഡ് ട്രെയിനിങ് ഓഗസ്റ്റ് 15ന്

  • August 10, 2024
  • 1 min read
പാരന്റ്ഹുഡ് ട്രെയിനിങ് ഓഗസ്റ്റ് 15ന്

തൃശൂർ: ജീസസ് യൂത്ത് തൃശൂർ ഫാമിലി സ്ട്രീമിന്റെ നേതൃത്വത്തിൽ പാരന്റ്ഹുഡ് ട്രെയിനിങ്ങ് സംഘടിപ്പിക്കുന്നു. ദൈവത്തിന്റെ ധാനമായ മക്കളെ ദൈവം ആഗ്രഹിക്കുന്ന രീതിയിൽ വളർത്താൻ മാതാപിതാക്കളെ സഹായിക്കുന്ന പ്രോഗ്രാമാണ് പാരന്റ്ഹുഡ് ട്രെയിനിങ്ങ്. ഓഗസ്റ്റ് 15 ന് ഉച്ചക്ക് 2:00 മുതൽ 6:30 വരെ തൃശ്ശൂർ ഫാമിലി അപ്പൊസ്തലേറ്റിൽ വെച്ചാണ് ട്രെയിനിങ് നടത്തപെടുക. രെജിസ്ട്രേഷൻ ഫീസ് 100 രൂപ.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ലിജോ പി.എൽ. & രമ്യ ലിജോ +91 99616 85850

About Author

കെയ്‌റോസ് ലേഖകൻ