ഈ മാസത്തെ ‘Psalms’ ടാലന്റ് വർക്ക്‌ഷോപ്പ് ഓഗസ്റ്റ് 11ന്
തൃശ്ശൂർ: ദൈവം നമുക്ക് നൽകിയ കഴിവുകൾ ദൈവത്തിനായി ഉപയോഗിക്കാൻ യുവജനങ്ങളെ പ്രാപ്തരാക്കുന്ന തൃശ്ശൂർ സോണിലെ ജീസസ് യൂത്ത് ടാലെന്റ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ മാസംതോറും നടക്കുന്ന ടാലെന്റ് വർക്ഷോപ് ആണ് ‘Psalms’. തൃശൂർ സേക്രഡ് ഹാർട്ട് കോൺവെന്റ് സ്കൂളിൽ നാളെ (ഓഗസ്റ്റ് 11) ഉച്ചകഴിഞ്ഞു 2 മുതൽ 5 വരെയാണ് ഈ മാസത്തെ ‘Psalms’ നടത്തുന്നത്. മ്യൂസിക്, ആർട്ട്, തിയേറ്റർ എന്നീ വിഭാഗങ്ങളിലായാണ് വർക്ഷോപ് സംഘടിപ്പിക്കപ്പെടുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ജിസൻ ഡേവിസ്: +91 96457 40232