January 23, 2025
News

അറിയിപ്പ്: സി ജെ ചാക്കോ (79) നിര്യാതനായി

  • August 9, 2024
  • 1 min read
അറിയിപ്പ്: സി ജെ ചാക്കോ (79) നിര്യാതനായി

കൊച്ചി: മുൻ ജീസസ് യൂത്ത് ഇന്റർനാഷണൽ കോ-ഓർഡിനറ്ററായിരുന്ന സി.സി. ജോസെഫിന്റെ പിതാവ് സി ജെ ചാക്കോ (79) നിര്യാതനായി. മൃതസംസ്ക്കാരം നാളെ (ഓഗസ്റ്റ് 10) ഉച്ചകഴിഞ്ഞു 2 മണിക്ക് തേവക്കൽ സെന്റ് മാർട്ടിൻ ഡി പോറസ് ദൈവാലയത്തിൽ വെച്ച് നടക്കും. ആദരാഞ്ജലികൾ… പരേതന്റെ ആത്മാവിന്റെ നിത്യശാന്തിയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം.

About Author

കെയ്‌റോസ് ലേഖകൻ