January 23, 2025
Jesus Youth News

തൃശ്ശൂർ ജീസസ് യൂത്തിന്റെ ഫ്രൈഡേ സ്പിരിച്വൽ ഗാതറിംഗ് ഇന്ന്

  • August 8, 2024
  • 1 min read
തൃശ്ശൂർ ജീസസ് യൂത്തിന്റെ ഫ്രൈഡേ സ്പിരിച്വൽ ഗാതറിംഗ് ഇന്ന്

തൃശ്ശൂർ: തൃശ്ശൂർ ജീസസ് യൂത്തിന്റെ ഓഗസ്റ്റ് മാസത്തെ ഫ്രൈഡേ സ്പിരിച്വൽ ഗാതറിംഗ് (FSG) ഇന്ന് (ഓഗസ്റ്റ് 9ന്) ഒല്ലൂർ വിശുദ്ധ എവുപ്രാസ്യാ തീർത്ഥകേന്ദ്രത്തിൽ വെച്ച് നടത്തുന്നു. ജപമാല, സ്തുതി ആരാധന, സെഷൻ, കുമ്പസാരം, കുർബാന, ഫാമിലി ബ്ലെസ്സിംഗ് എന്നിവയെല്ലാം അടങ്ങിയ ഗാതറിംഗ് രാത്രി 7 മണിക്ക് ആരംഭിച്ച് 9.30ന് അവസാനിക്കും.

About Author

കെയ്‌റോസ് ലേഖകൻ