January 22, 2025
Jesus Youth News

പ്രോ-ലൈഫ് ദേശീയ നേതാക്കൾക്കുള്ള പരിശീലനം

  • August 6, 2024
  • 1 min read
പ്രോ-ലൈഫ് ദേശീയ നേതാക്കൾക്കുള്ള പരിശീലനം

തൃശൂർ: ജീസസ് യൂത്ത് നാഷണൽ പ്രോ-ലൈഫ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ പ്രോ-ലൈഫ് ദേശീയ നേതാക്കൾക്കുള്ള പരിശീലനം തൃശൂർ DBCLCയിൽ ഓഗസ്റ്റ് 10-ാം തിയതി വൈകുന്നേരം 5 മണിക്ക് ആരംഭിക്കും. റിസോഴ്സ് ബിൽഡിംഗ്, പ്രോ-ലൈഫ് ആക്ടിവിസം, പ്രെയർ വാരിയേഴ്സ്, പ്രോ-ലൈഫ് മിനിസ്ട്രി ബിൽഡിംഗ്, ഫെല്ലോഷിപ്പ് ഓഫ് പ്രോ-ലൈഫേർസ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകുന്ന പരിപാടി 11-ാം തിയതി വൈകുന്നേരം 5 മണിക്ക് സമാപിക്കും.

രജിസ്ട്രേഷൻ ഫീസ്: ₹250

രജിസ്ട്രേഷൻ ലിങ്ക്: https://docs.google.com/forms/u/0/d/e/1FAIpQLSen87rsIeipe2n7SQQ6Mi1sp1ZTzd9M5FX7bf52UYHOaLeRyA/formResponse

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
നിർമ്മൽ തെരേസ: 8592908177
ആൻസ് മാത്തച്ചൻ: 9986951899

About Author

കെയ്‌റോസ് ലേഖകൻ