ഇരിഞ്ഞാലക്കുട ജീസസ് യൂത്ത് ഓഗസ്റ്റ് മാസത്തെ ഹൗസ്ഹോൾഡ് നടത്തി
ആളൂർ: ഇരിഞ്ഞാലക്കുട ജീസസ് യൂത്ത് ആളൂർ BLM മരിയൻ ഹാളിൽ വെച്ച് ഓഗസ്റ്റ് മാസത്തെ ഹൗസ്ഹോൾഡ് നടത്തി. ഇന്നലെ (ഓഗസ്റ്റ് 4) ഉച്ചകഴിഞ്ഞു 1.30 മുതൽ വൈകീട്ട് 5 മണി വരെയായിരുന്നു ഹൗസ്‌ഹോൾഡ്. ഹൗസ്‌ഹോൾഡിലെ അംഗങ്ങങ്ങൾക്കു പുറമെ തിയേറ്റർ മിനിസ്ട്രിയും മ്യൂസിക് മിനിസ്ട്രിയും കൂടി ചേർന്നപ്പോൾ പ്രോഗ്രാം അതിമനോഹരമായി. 60 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.