January 23, 2025
Jesus Youth News

തൃശൂർ സോണിൽ വരും ദിവസങ്ങളിൽ…

  • August 2, 2024
  • 1 min read
തൃശൂർ സോണിൽ വരും ദിവസങ്ങളിൽ…

Zonal Night Vigil

ജീസസ് യൂത്ത് തൃശൂർ സോണിന്റെ നേതൃത്വത്തിൽ Dolours Basilica (പുത്തൻ പള്ളിയിൽ) Zonal Night Vigil സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 03-ാം തീയതി രാത്രി 8.30ന് ആരംഭിക്കും.

Night Vigil Kuriachira

കുരിയച്ചിറ ഇടവക ജീസസ് യൂത്ത് Night Vigil സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 02-ാം തീയതി രാത്രി 10 മുതൽ 12 വരെയാണ് Night Vigil.

Philip Course

ജീസസ് യൂത്ത് തൃശൂർ ഫോർമേഷൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ Philip Course സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ നെടുപുഴ ജോർദാനിയ ധ്യാനകേന്ദ്രത്തിൽ വെച്ചാണ് Philip Course സംഘടിപ്പിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്:-
അലക്സ്: 8129560034
ഫ്രഡി: 8943230121

EL-Adonai Youth Retreat

ജീസസ് യൂത്ത് ഒല്ലൂർ സബ്‌സോണിന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി ധ്യാനമൊരുക്കുന്നു. സെപ്റ്റംബർ 17-ാം തീയതി വൈകീട്ട് 4 മണിക്കും സെപ്റ്റംബർ 20-ാം തീയതി വൈകീട്ട് 5 മണിക്കും തൈക്കാട്ടുശ്ശേരി ജോൺ ഊക്കൻ മെമ്മോറിയൽ സ്കൂളിലാണ് ധ്യാനം സംഘടിപ്പിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്:-
ജോയേൽ: 9847671440
സാവിയോ: 7907731254

Revive – ഫൊറോന യുവജനധ്യാനം 2024

ജീസസ് യൂത്ത് പുതുക്കാട് സബ്‌സോണിന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി സെപ്റ്റംബർ 17-ാം തീയതി വൈകീട്ട് 5 മണി മുതൽ 20-ാം തീയതി വൈകീട്ട് 4 മണി വരെ പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിൽ വെച്ച് ഫൊറോന യുവജനധ്യാനം സംഘടിപ്പിക്കുന്നു. സബ്സോൺ അനിമേറ്റർ ഫാ. ബിനോയ് പൊൻപറമ്പിൽ ക്ലാസുകൾക്ക് നേതൃത്വം നൽകും.

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപെടുക:-
8113981485, 7902219046

About Author

കെയ്‌റോസ് ലേഖകൻ