കേരളാ ഇന്റർസെഷൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ സഭയുടെ യുവജന മതബോധന ഗ്രന്ഥമായ ‘YOUCAT’ന്റെ പഠനത്തിനായി ഇന്ന് (ജൂലൈ 25) മുതൽ എല്ലാം വ്യാഴ്ചകളിലും രാത്രി 9:30ന് zoom പ്ലാറ്റ്ഫോംമിൽ ക്ലാസ്സുകൾ ഒരുക്കുന്നു. എന്തിലാണ് നമ്മൾ ശെരിക്കും വിശ്വസിക്കുന്നത്? എന്താണ് നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം? എന്നൊക്കെയുള്ള മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് ഒരു ജീസസ് യൂത്ത് അംഗം എന്ന നിലയിൽ മറുപടി നൽകാൻ ‘YOUCAT’ നിങ്ങളെ പ്രാപ്തരാക്കും.
താല്പര്യം ഉള്ളവർ താഴെ കാണുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യുക
https://docs.google.com/forms/d/e/1FAIpQLSc8afwzuNWRablVWkgJl1B40Nc8R5dxmHHc4fMWsvTv8FPmgw/viewform?usp=pp_url
Post Views: 204
Previous Posts
കുഞ്ഞുങ്ങളെ എങ്ങനെ വിശുദ്ധ കുർബ്ബാനയോട് ചേർത്തു നിർത്താം?July 25, 2024
കൂടുതൽ ജനവാസമുള്ള പുതിയ ഭൂഖണ്ഡത്തിലേക്കു മിഷനറിമാരെ അയക്കണംJuly 24, 2024
ഇരിഞ്ഞാലക്കുട സോൺ ക്യാമ്പസ് മിനിസ്ട്രി ‘KCC Pregatheting’സംഘടിപ്പിച്ചുJuly 24, 2024
Kairos News Highlights [17 July 2024]July 17, 2024
കണ്ഫ്യൂഷനില്നിന്നു കൃത്യതയിലേക്ക് യുവജനങ്ങളെത്തണം: മാര്‍ പുളിക്കല്‍July 17, 2024
‘WAKEATHON’ – “ഇനി ഞങ്ങളുടെ വീട്ടിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ” പദ്ധതിക്ക് തുടക്കം കുറിച്ചുJuly 17, 2024
ചരിത്രത്തില്‍ ആദ്യമായി “സ്വര്‍ഗസ്ഥനായ പിതാവേ” എന്ന പ്രാർത്ഥന അന്തര്‍ദേശീയ സംഗീതശില്പമായി മാറുന്നുJuly 17, 2024
ജീസസ് യൂത്ത് കാനഡ നാഷണൽ കോൺഫറൻസ് ഓഗസ്റ്റ് 9 മുതൽ 11 വരെJuly 16, 2024
ജീസസ് യൂത്ത് ജർമ്മനി സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നുJuly 16, 2024
വിവാഹത്തിനായി ഒരുങ്ങുന്നവർക്ക് ത്രിദിന പ്രോഗ്രാം ഓഗസ്റ്റ് 9ന്July 16, 2024