വിശ്വാസവഴിയിലെ സംശയങ്ങൾ പരിഹരിക്കുന്ന ‘YOUCAT’ ഇന്ന് മുതൽ
കേരളാ ഇന്റർസെഷൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ സഭയുടെ യുവജന മതബോധന ഗ്രന്ഥമായ ‘YOUCAT’ന്റെ പഠനത്തിനായി ഇന്ന് (ജൂലൈ 25) മുതൽ എല്ലാം വ്യാഴ്ചകളിലും രാത്രി 9:30ന് zoom പ്ലാറ്റ്ഫോംമിൽ ക്ലാസ്സുകൾ ഒരുക്കുന്നു. എന്തിലാണ് നമ്മൾ ശെരിക്കും വിശ്വസിക്കുന്നത്? എന്താണ് നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം? എന്നൊക്കെയുള്ള മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് ഒരു ജീസസ് യൂത്ത് അംഗം എന്ന നിലയിൽ മറുപടി നൽകാൻ ‘YOUCAT’ നിങ്ങളെ പ്രാപ്തരാക്കും.
താല്പര്യം ഉള്ളവർ താഴെ കാണുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യുക
https://docs.google.com/forms/d/e/1FAIpQLSc8afwzuNWRablVWkgJl1B40Nc8R5dxmHHc4fMWsvTv8FPmgw/viewform?usp=pp_url