ജീസസ് യൂത്ത് കാനഡ നാഷണൽ കോൺഫറൻസ് ഓഗസ്റ്റ് 9 മുതൽ 11 വരെ
കാനഡ: ജീസസ് യൂത്ത് കാനഡ നാഷണൽ കോൺഫറൻസ് ഓഗസ്റ്റ് 9,10,11 തീയതികളിൽ ഹാമിൽട്ടണിലെ മക്മാസ്റ്റർ സർവകലാശാലയിൽ നടത്തുന്നു. ഇംപാക്റ്റ് സെഷനുകൾ, വർക്ക്ഷോപ്പുകൾ, ആരാധന റാലികൾ തുടങ്ങി പഠനത്തിനും വളർച്ചയ്ക്കും സഹായിക്കുന്ന പലതരം പരിപാടികൾ ഉൾക്കൊള്ളുന്ന നാഷണൽ കോൺഫറൻസിൽ 1000-ത്തോളം ജീസസ് യൂത്ത് അംഗങ്ങൾ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കുകൾ സന്ദർശിക്കുക
Jesus Youth Canada website: https://jesusyouth.ca
National Conference website page: https://jesusyouth.ca/linked/