January 23, 2025
Jesus Youth News

ജീസസ് യൂത്ത് ജർമ്മനി സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു

  • July 16, 2024
  • 1 min read
ജീസസ് യൂത്ത് ജർമ്മനി സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു

ജർമ്മനി: ജീസസ് യൂത്ത് ജർമ്മനി കുടുംബങ്ങൾക്കും കുട്ടികൾക്കും യുവജനങ്ങൾക്കുമായി ‘SALT’ സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 01 വരെ മാൻഹൈമിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. നൃത്തം, സംഗീതം, ഗെയിമുകൾ, സ്പോർട്സ്, അനന്തമായ വിനോദങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന സമ്മർ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജൂലൈ 28ന് മുൻപ് രജിസ്റ്റർ ചെയ്യേണ്ടതാണ്.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
Anna Paul: +49 17683495451
Leander D curz – +49 1577 4894323

About Author

കെയ്‌റോസ് ലേഖകൻ