January 23, 2025
Jesus Youth News

വിവാഹത്തിനായി ഒരുങ്ങുന്നവർക്ക് ത്രിദിന പ്രോഗ്രാം ഓഗസ്റ്റ് 9ന്

  • July 16, 2024
  • 1 min read
വിവാഹത്തിനായി ഒരുങ്ങുന്നവർക്ക് ത്രിദിന പ്രോഗ്രാം ഓഗസ്റ്റ് 9ന്

ആലുവ: ജീസസ് യൂത്ത് ഫാമിലി സ്ട്രീമിന്റെ നേതൃത്വത്തിൽ വിവാഹത്തിനായി ഒരുങ്ങുന്ന ജീസസ് യൂത്ത് അംഗങ്ങൾക്കുവേണ്ടി ‘CHOICE’ എന്ന പേരിൽ മൂന്നു ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 9 മുതൽ 11 വരെ ആലുവ ആത്മദർശനിൽ വെച്ചാണ് ക്യാമ്പ് നടത്തുന്നത്. താല്പര്യമുള്ളവർക്ക് ഓൺലൈനായി രെജിസ്റ്റർ ചെയ്യാവുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക – 9446101046, 8891745831

രെജിസ്ട്രേഷൻ ലിങ്ക്: https://forms.gle/HsZrj19jwYMYNVyN6

About Author

കെയ്‌റോസ് ലേഖകൻ