January 22, 2025
News

സി​സ്റ്റ​ര്‍ അ​ഭ​യ എം​എ​സ്‌​ജെ പ്രൊ​വി​ന്‍​ഷ്യല്‍ സു​പ്പീ​രി​യ​ര്‍

  • July 5, 2024
  • 0 min read
സി​സ്റ്റ​ര്‍ അ​ഭ​യ എം​എ​സ്‌​ജെ പ്രൊ​വി​ന്‍​ഷ്യല്‍ സു​പ്പീ​രി​യ​ര്‍

കോതമംഗലം: എംഎസ്ജെ (ധര്‍മഗിരി) കോതമംഗലം സെന്റ്‌ ജോസഫ്‌ പ്രൊവിന്‍സ്‌ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ അഭയ തെരഞ്ഞെടുക്കപ്പെട്ടു. ഇഞ്ചൂര്‍ തെക്കേക്കുറ്റ്‌ കുടുംബാംഗമാണ്‌.

അസിസ്റ്റന്റ്‌ പ്രൊവിന്‍ഷ്യലായി സിസ്റ്റര്‍ നിഖിലയെയും കാണ്‍സിലര്‍മാരായി സിസ്റ്റര്‍ നിഖില (സന്യാസ പരിശീലനം, സിസ്റ്റര്‍ റെനിത (ആതുരസേവനം), സിസ്റ്റര്‍ പ്രണിധ (സാമൂഹൃക്ഷേമം;), സിസ്റ്റര്‍ ശീതള്‍ (സുവിശേഷവത്കരണം), സിസ്റ്റര്‍ എമിലിയ (പ്രൊകുറേറ്റര്‍), സിസ്റ്റര്‍ റോസ്മിന്‍ (സ്വക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.

About Author

കെയ്‌റോസ് ലേഖകൻ