ഈ മാസത്തെ കാർലോസ് കാരവൻ ജൂലൈ 6ന്
പാലാരിവട്ടം: കഴിഞ്ഞ ഒരു മാസം ദൈവം തന്ന അനുഗ്രഹത്തിന് നന്ദി പറയാനും എല്ലാ യുവജനങ്ങളുടെയും സഭയുടെയും നിയോഗങ്ങൾ ദിവ്യകാരുണ്യ ഈശോയുടെ സന്നിധിയിൽ സമർപ്പിച്ചു ഒന്നു ചേർന്നു പ്രാർത്ഥിക്കുവാനുമായി ചേരുന്ന കാർലോസ് കാരവൻ ജൂലൈ 6ാം തിയതി പിഒസിയിൽ. വൈകുന്നേരം 6 മണിക്ക് ജപമാലയോടെ ആരംഭിക്കുന്ന കാർലോസ് കാരവനിൽ ആരാധനയും തുടർന്ന് വി. കുർബാനയും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ജോർജ്: +91 7025377045
സുമി: +91 9746851683