January 23, 2025
Jesus Youth News

ഇരിഞ്ഞാലക്കുട ജീസസ് യൂത്ത് ‘Glory: A Talent Hunt’ സംഘടിപ്പിച്ചു

  • June 27, 2024
  • 1 min read
ഇരിഞ്ഞാലക്കുട ജീസസ് യൂത്ത് ‘Glory: A Talent Hunt’ സംഘടിപ്പിച്ചു

പരിയാരം: ഇരിഞ്ഞാലക്കുട ജീസസ് യൂത്ത് ടാലെന്റ്റ്സ് മിനിസ്ട്രിയുടെ ഭാഗമായി തിയറ്റർ, മ്യൂസിക്, മീഡിയ എന്നീ ടീമുകളിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ജീസസ് യൂത്ത് അംഗങ്ങളുടെ ഒരു ഒത്തുകൂടൽ Glory : A Talent Hunt പരിയാരത്ത് വെച്ച് സംഘടിപ്പിച്ചു. മ്യൂസിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ പ്രെയ്‌സ് & വർഷിപ്പോടെയാണ് ഒത്തുകൂടൽ ആരംഭിച്ചത്. തുടർന്ന് തൃശൂർ അതിരൂപത കലാസദൻ ഡയറക്ടർ ഫാ. ഫിജോ ആലപ്പാടൻ (കടുക് സീരീസ്) ക്ലാസ്സുകൾ നയിച്ചു. 45 ഓളം അംഗങ്ങൾ ഒത്തുകൂടലിൽ പങ്കെടുത്തു. ടാലെന്റ്സ് മിനിസ്ട്രി സോണൽ കൌൺസിൽ ഇൻചാർജ് സജു ദേവസ്സി നന്ദി പറഞ്ഞു.

About Author

കെയ്‌റോസ് ലേഖകൻ