കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയില്‍ വിവിധ പ്രോഗ്രാമുകൾ; ഇപ്പോൾ അപേക്ഷിക്കാം
കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയില്‍ 2024-25 അധ്യയന വർഷത്തെ വിവിധ പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.കൃഷിശാസ്ത്രം, ഓർഗാനിക് അഗ്രികൾചർ ഡിപ്ലോമ കോഴ്സുകൾ എന്നിവയ്ക്ക് ജൂൺ 14 വരെയും മറ്റ് കോഴ്സുകൾക്ക് ജൂൺ 11 വരെയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ
- M.Sc. Wildlife Management
- M.Sc. Development Economics
- M.Sc. Environmental Science
- M.Tech Renewable Energy Engineering
- M.Sc. Ocean and Atmospheric Science
- Master of Library and Information Science
- M.Sc. Climate Science
5 വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ
- B.Sc. – M.Sc. Integrated Biochemistry
- B.Sc. – M.Sc. Integrated Biology
- B.Sc. – M.Sc. Integrated Chemistry
- B.Sc. – M.Sc. Integrated Microbiology
ഗവേഷണപ്രോഗ്രാമുകൾ
- Ph.D Animal Science
- Ph.D Applied Microbiology
ബിരുദാനന്തര ബിരുദ ഡിപ്ലോമ പ്രോഗ്രാമുകൾ
- Nutrition and Dietetics
- Bioinformatics
- Food Industry Management and Quality Control
- Co-operative Management
- Hi tech Horticulture
- Agricultural Extension Management
- Scientific Weed Management
- Integrated Farm Management
ഡിപ്ലോമ പ്രോഗ്രാമുകൾ
- Retail Management
- Agricultural Mechanisation
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
https://kau.in/academic-notifications/26742
വിശദമായ വിജ്ഞാപനത്തിന്
https://kau.in/academic-notifications/26741
തയാറാക്കിയത് : ഡോ.ഡെയ്സൻ പാണേങ്ങാടൻ
തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ
daisonpanengadan@gmail.com