സംഗീതസംവിധായകൻ ഹെക്ടർ ലൂയിസിന്റെ പിതാവ് ലാംബർട്ട് ലൂയിസ് (84) നിര്യാതനായി. മൃതശരീരം ഇപ്പോൾ ഹെക്റ്ററിന്റെ ചിറ്റൂരിലുള്ള സഹോദരിയുടെ വീട്ടിലാണ്. ഉച്ചയ്ക്ക് ഒരു മണിയോടെ പച്ചാളത്തെ തറവാട്ടിലേക്ക് കൊണ്ടുവരും. മൃതസംസ്കാര ശുശ്രൂഷ ഇന്ന് വെള്ളി (30/05/25) ഉച്ചതിരിഞ്ഞ് 3:30 ന് ചാത്ത്യാത്ത് മൗണ്ട് കാർമ്മൽ പള്ളി സെമിത്തേരിയിൽ വെച്ച് നടത്തപ്പെടുന്നു.
Post Views: 625
Previous Posts
വാര്ത്താവിചാരം I Kairos Malayalam I March 2025May 29, 2025
Strongholds for the Catholic Family | Kairos Global | May 2025May 29, 2025
New Formation Team Announced for Jesus Youth IrinjalakudaMay 29, 2025
New Intercession Team Appointed for Jesus Youth IrinjalakudaMay 29, 2025
New Pala Zonal Campus Team Announced for 2025–2027May 29, 2025
REVEALED Campus Meet – Aftermovie Released; 10-Week Online Alpha Youth Series AnnouncedMay 29, 2025
Pariyaram Jesus Youth Core Team Set to Receive Anointing for 2025–2026May 29, 2025
“WEDNESDAY GATHERING”May 28, 2025
കാലാവസ്ഥ മുന്നറിയിപ്പ്: IMD പ്രഖ്യാപിച്ച റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ – ജാഗ്രത നിർബന്ധംMay 28, 2025
FYTP’25 Empowers Young Leaders to Evangelize with PassionMay 28, 2025